National1 year ago
പെന്തെക്കോസ്തു യുവജന സംഘടന (പി.വൈ.പി.എ) തിരുവനന്തപുരം മേഖല തെരെഞ്ഞെടുപ്പ് ജൂൺ 8 ന് നാലാഞ്ചിറ ജയോത്സവത്തിൽ വച്ച് നടക്കും
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ യുവജന സംഘടനയായ പി. വൈ.പി എ തിരുവനന്തപുരം മേഖല (സോൺ) അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞെടുക്കപ്പെടുന്ന പൊതുയോഗം 2025 ജൂൺ 8 ന് (8/6/25) ഞായറാഴ്ച മൂന്നുമണി മുതൽ...