us news10 months ago
അമേരിക്കയിൽ മതത്തിന്റെ സ്വാധീനം വർധിക്കുന്നെന്ന് സർവേ റിപ്പോർട്ട്
അമേരിക്കയിൽ മതത്തിന്റെ സ്വാധീനം വർധിക്കുകയാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ സർവേയിൽ കണ്ടെത്തി. ഒക്ടോബർ 20 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 71% കത്തോലിക്കർ മതം സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു എന്ന്...