world news1 year ago
ചൈനയിലെ പള്ളികളിൽ റെയ്ഡ് നടത്തി അധികൃതർ
ചൈനയിൽ സിയോൺ ചർച്ചിന്റെ ഒന്നിലധികം ശാഖകളും സ്ഥലങ്ങളും റെയ്ഡ് ചെയ്ത് അധികൃതർ. ക്രിസ്തുമതത്തിനെതിരായ നടപടികൾ ഇവിടെ തുടരുകയാണ്. മെയ് അവസാനത്തിലും ജൂൺ ആദ്യത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി സി പി) ഉദ്യോഗസ്ഥർ നിരവധി പള്ളികൾക്കെതിരെ...