us news4 years ago
അമേരിക്കയിൽ തൊഴിൽരഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന
തൊഴിലില്ലായ്മ കുറഞ്ഞു വരുന്നു എന്ന ബൈഡൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളി തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ .യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ജൂൺ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര...