us news7 months ago
‘ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചു നിൽക്കും’, പൂർണ പിന്തുണ നൽകി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് ജോ ബൈഡൻ
ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ബന്ധപ്പെട്ട് ഇസ്രയേലിന് എല്ലാവിധ സഹായവും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചു...