world news3 months ago
ജോർദാനിലെ ക്രൈസ്തവർക്ക് അനുകൂലമായ നിയമഭേദഗതി നിലവിൽ വന്നു
അമ്മാൻ: ജോർദാനിലെ ക്രൈസ്തവർക്ക് അവരുടെ സ്വത്ത് കൈമാറ്റത്തിന് നിർബന്ധിത ശരീഅത്ത് നിയമങ്ങൾ ഒഴിവാക്കാനും നിയമപരമായി കുട്ടികളെ ദത്തെടുക്കാനും അനുമതി നൽകുന്ന ഭേദഗതികൾക്ക് ജോർദാൻ കാബിനറ്റ് അംഗീകാരം നൽകി. ജോർദാന്റെ ചരിത്രത്തിൽ ആദ്യമായാണ് ക്രൈസ്തവ സമൂഹത്തിന് ഇത്തരമൊരു...