breaking news6 years ago
കണ്ണൂരിന്റെ സ്വപ്നം ചിറകു വിരിച്ചു ; 4 രാജ്യാന്തര വിമാനത്താവളമുള്ള ഏക സംസ്ഥാനമായി കേരളം
കാല് ലക്ഷത്തോളം പേര് സാക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയന് ഉദാഘാചനം നിര്‍വഹിച്ചു, കേന്ദ്രമന്ത്രി സുരേഷ്പ്രഭു മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും ചേര്‍ന്ന് 10.04 ന് ആദ്യ യാത്രാ വിമാനത്തിന് കൊടിവീശി. 185 യാത്രക്കാരുമായി 10.13 ന്...