world news6 months ago
വിസ കാലാവധി കഴിഞ്ഞ വിദേശ വിദ്യാർത്ഥികൾ രാജ്യം വിട്ടോ? കാനഡയ്ക്ക് ഉത്തരമില്ല
കാനഡയിലെ വിദേശ വിദ്യാർത്ഥി വിസാ നടപടികളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ഓഡിറ്റർ ജനറൽ കാരൻ ഹോഗന്റെ റിപ്പോർട്ട്. വിസ കാലാവധി കഴിഞ്ഞിട്ടും വിദ്യാർത്ഥികൾ രാജ്യം വിട്ടോ എന്ന് പരിശോധിക്കാനുള്ള കൃത്യമായ സംവിധാനം സർക്കാരിനില്ലെന്നും ഇമിഗ്രേഷൻ വിഭാഗത്തിന്റെ പക്കലുള്ള...