National10 months ago
ക്രിസ്ത്യൻ സമുദായ ക്ഷേമത്തിന് 200 കോടിയുടെ ബഡ്ജറ്റ് പ്രഖ്യാപിച്ച് കർണാടക സർക്കാർ
ക്രിസ്ത്യൻ സമുദായ ക്ഷേമത്തിന് 200 കോടിയും വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടിയും വകയിരുത്തി കർണ്ണാടക സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന...