National1 year ago
ദി പെന്തെക്കൊസ്ത് മിഷൻ (TPM)കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഇന്ന് മുതൽ
ദി പെന്തെക്കൊസ്ത് മിഷൻ (TPM)കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഏപ്രിൽ 24 മുതൽ 27 ഞായർ വരെ പാറക്കടവ് റ്റി.പി.എം (TPM) കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45...