world news8 months ago
പ്രായം 13 ! മകൾ കിം ജൂ ഏയെ പിൻഗാമിയായി പ്രഖ്യാപിച്ച് കിം ജോങ് ഉൻ
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS). ഇതുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യത്തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. നിലവിൽ...