Travel1 year ago
കൊല്ലത്തുണ്ട് ഒരു ‘മിനി മൂന്നാര്‍’; കെ.എസ്.ആര്.ടി.സിയില്‍ പോയി വരാം 770 രൂപയ്ക്ക്
കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് കീഴിലുള്ള മൂന്നാര്‍, വാഗമണ്‍ പാക്കേജുകള്‍ സൂപ്പര്‍ ഹിറ്റ് ആണ്. കൊല്ലത്തും വാഗമണിലും ആനവണ്ടിയില്‍ കയറി കാഴ്ച കാണാനെത്തുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ തേയിലത്തോട്ടത്തിലൂടെയുള്ള പുതിയൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. കൊല്ലം ജില്ലയിലെ അമ്പനാട്...