National10 months ago
കോട്ടയത്ത് പെന്തക്കോസ്ത് സംഗമം മാർച്ച് നാലിന്
കോട്ടയം. ചിതറികിടന്നിരുന്ന യെഹുദനെപ്പോലെയായിരുന്നു കേരളത്തിൽ പെന്തകോസ്ത് വിശ്വാസികൾ. എന്നാൽ ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. അവർ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരക്കുന്നു. വർഗ്ഗിയവാദികളിൽ നിന്നും അവർ നേരിടുന്ന വെല്ലുവിളിയാണ് ഇപ്പോൾ അവരെ ഒന്നിപ്പിക്കാൻ പ്രേരിപ്പിച്ചത് ഭരണഘടനയിൽ...