Media4 years ago
കൊവിഡ് മൂന്നാം തരംഗം: ഇസ്രയേലിൽ സ്ഥിതി രൂക്ഷം
ടെൽഅവിവ്: കോവിഡിന്റെ ഡെൽറ്റ വകഭേദം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പൊതുയിടങ്ങളിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി. ഈ മാസമാദ്യം ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടർച്ചയായി പ്രതിദിനം നൂറിലേറെ കേസുകൾ റിപ്പോർട്ട്ചെയ്തതോടെയാണിത്. വ്യാഴാഴ്ച 227 പേർക്ക്...