Movie5 years ago
തിരക്കഥാ കൃത്തും സംവിധായകനുമായ സച്ചി (കെ.ആര് സച്ചിദാനന്ദന് ) നിര്യാതനായി
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര് സച്ചിദാനന്ദന് ) അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി...