തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന് എടുക്കുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും. പുതിയതായി ഉപഭോക്തൃ...
കെ.എസ്.ഇ.ബിയുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി വിതരണ പരിഷ്കരണ പദ്ധതിയുടെ (നാഷണൽ ഡിസ്ട്രിബ്യൂഷൻ റിഫോംസ്) ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കും. അടുത്തവർഷം നടപടി ആരംഭിച്ചേക്കും. പദ്ധതി പ്രകാരം ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ലെന്ന് കേന്ദ്രസർക്കാർ...
തിരുവനന്തപുരം:പുതിയ വൈദ്യുതികണക്ഷൻ വേണമെങ്കിൽ 1912-ൽ വിളിക്കുക. ഫോൺനമ്പർ രജിസ്റ്റർചെയ്യുക. വൈദ്യുതിബോർഡ് ജീവനക്കാർ അപേക്ഷാഫോറം ഉൾപ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും. കണക്ഷൻ മാത്രമല്ല, ബോർഡിന്റെ പല സേവനവും ഇനി വീട്ടുപടിക്കലെത്തും. സർവീസ് അറ്റ് ഡോർസ്റ്റെപ് (വാതിൽപ്പടി സേവനം)...
വൈദ്യുതി കണക്ഷന് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മതി. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന് ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. 6.8 ശതമാനം നിരക്കാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം പ്രതിമാസം 50 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 5 രൂപ കൂടും. 40 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിരക്ക് വർദ്ധനവുണ്ടാകില്ല....