National2 years ago
മതപരിവർത്തനം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്
ഛത്തീസ്ഗഡിലെ കുങ്കുരിയിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവർത്തനത്തിന് കേസ്. കോട്ടയം സ്വദേശി സിസ്റ്റർ ബിൻസിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നഴ്സിങ് കോളജ് പ്രിൻസിപ്പലായ ബിൻസി വിദ്യാർഥിനിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളേജിലെ...