world news1 year ago
കുവൈത്തിൽ 591 തെരുവുകൾക്ക് ഇനി നമ്പറുകൾ പേരായി നൽകും
കുവൈത്ത് സിറ്റി: കുവൈത്തിന്റെ നഗരാസൂത്രണ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട്, രാജ്യത്തെ 591 തെരുവുകൾക്ക് ഇനി നമ്പറുകൾ പേരായി നൽകും. 2025 മെയ് 20ന് പുറത്തിറക്കിയ മന്ത്രിസഭാ പ്രമേയത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം. ജൂൺ...