breaking news3 months ago
ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് നിഗൂഢമായ ‘രക്ത തടാകം’!
ഗൂഗിൾ മാപ്സി(Google Map)ൽ വളരെ വിചിത്രമെന്ന് തോന്നുന്ന ചില കണ്ടെത്തലുകളുണ്ടാവാറുണ്ട്. അതിൽ മിക്കതും സോഷ്യൽമീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്നാണ് വൈറലാകുന്നത്. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലെ മണൽകുന്നുകളിൽ മറഞ്ഞിരിക്കുന്ന ‘രക്ത തടാക'(blood lake)മാണ് ഒരാൾ കണ്ടെത്തിയിരിക്കുന്നത്. u/BlakeCakee...