us news2 years ago
നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെന്‍സില്‍വേനിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പിസിഎന്‍എകെ മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ് . അനുഭവസമ്പന്നരും പ്രാപ്തരും ആത്മീയദര്‍ശനവുമുള്ള നേതൃത്വനിര 2023 കോണ്‍ഫറന്‍സിന്റെ നാലു ദിവസം നീണ്ടു നില്ക്കുന്ന ആത്മീയ...