us news10 months ago
ലോസ് ഏഞ്ചല്‍സില്‍ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു
ലോസ് ഏഞ്ചല്‍സ്: യുഎസിലെ ലോസ് ഏഞ്ചല്‍സിനു സമീപം ഷെര്മാന് ഓക്സില് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ലോസ് ഏഞ്ചല്‍സില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ...