world news3 months ago
ലെബനോനിൽ സംഘർഷങ്ങൾ വർധിക്കുന്നു; യുദ്ധത്തെ അനുകൂലിക്കാതെ ക്രൈസ്തവർ
ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമാകുമ്പോൾ യുദ്ധത്തിനെതിരെ നിലപാടെടുത്ത് ലെബനോനിലെ ക്രൈസ്തവ സമൂഹം. രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷത്തിൽ ലെബനോനിലെ ക്രിസ്ത്യാനികൾ നാശത്തിന്റെയും ഭയത്തിന്റെയും കുടിയിറക്കലിന്റെയും ഭീഷണിയിലാണ്. ദിവസം ചെല്ലുംതോറും ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ...