breaking news6 years ago
ഇനി വീടുകളിൽ എൽഇഡി മാത്രം; പദ്ധതിയുടെ റജിസ്ട്രേഷൻ മാർച്ച് 1 മുതൽ.
സംസ്ഥാനത്താകെ വീടുകളിലെ സിഎഫ്എൽ, സാധാരണ ബൾബ്, ട്യൂബ്ലൈറ്റ് എന്നിവ മാറ്റി പകരം എൽഇഡി ബൾബും ട്യൂബും വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയുടെ റജിസ്ട്രേഷൻ മാർച്ച് ഒന്നിനു തുടങ്ങും.ആദ്യ ഘട്ടമായി 5 കോടി...