National1 year ago
ലൈഫ് ആന്റ് ലിംബ് ക്ലിനിക് വെട്ടിയാറില്‍ തുടക്കമായി.
മാവേലിക്കര:ലൈഫ് ആന്റ് ലിംബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുതുതായി നിര്‍മ്മിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം വെട്ടിയാര്‍ പാലത്തിന് സമീപം ലൈഫ് ആന്റ് ലിംബ് ക്ലിനിക് എന്ന പേരില്‍ ആരംഭിച്ചു. വെട്ടിയാര്‍ നടേതെക്കെതില് ജോണ്സണ് സാമുവേല്‍ തുടക്കം കുറിച്ച...