National8 months ago
ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ് സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ രക്ഷിക്കൂ’...