National1 year ago
മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി : റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപവരെ
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളിലും വനാതിർത്തികളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ വനംവകുപ്പ്. വനത്തിലേക്ക് അതിക്രമിച്ചുകടക്കുന്ന വാഹനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴയീടാക്കാനും ആലോചിക്കുന്നു. വന്യജീവിസംഘർഷം ലഘൂകരിക്കാൻ അതിർത്തികളിൽ വേലിയും കിടങ്ങും സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് പണം കണ്ടെത്താനാണ് പിഴത്തുക കൂട്ടുന്നത്....