world news12 months ago
യു.എ.ഇയിൽ ലൈവ് സ്ട്രീം ചെയ്യാൻ അനുമതി നിർബന്ധം: TAMM പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കണം
യുഎഇയിൽ പള്ളികളിലെ ശുശ്രൂഷകളും മറ്റ് പരിപാടികളും തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നതിന് അതത് പ്രദേശത്തെ മാധ്യമ അതോറിറ്റിയുടെയും ഡിപ്പാർട്ട്മെൻ്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റിൻ്റെയും (DCD) അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ഇ-മീഡിയ നിയമമനുസരിച്ച്, ലൈവ് സ്ട്രീമിംഗ്...