Sports1 year ago
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു. 28 വയസായിരുന്നു. സഹോദരന് ആന്‍ഡ്രേയ്ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹോദരനും മരണപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്റെ താരം കൂടിയാണ് ജോട്ട....