National2 years ago
കേരള ഭാഗ്യക്കുറി വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ വരുന്നു.
അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റി സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാക്കി. നവീകരണ നടപടികൾ ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരും. പുതിയ വ്യവസ്ഥപ്രകാരം, എല്ലാ ടിക്കറ്റുകളുടെയും...