National7 months ago
എല്‍പിജി സിലിണ്ടര്‍ കണക്ഷന് മസ്റ്ററിംഗില്‍ വ്യക്തത വരുത്തി കേന്ദ്രം
എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നടത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ...