Travel4 years ago
ആഡംബര സ്വകാര്യബസുകൾക്ക്: ഇനി സംസ്ഥാനത്തിന്റെ അനുമതി വേണ്ടാ
തിരുവനന്തപുരം : സംസ്ഥാനസർക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്ക് യഥേഷ്ടം ഓടാൻ അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്താൽ...