us news1 year ago
മഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ 24ന്
ഡാളസ്: യങ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസിന്റെ ആഭിമുഖ്യത്തിൽ മഹാകവി കെ വി സൈമണിന്റെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു 6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽവച്ചു നടത്തപ്പെടുന്നു....