National12 hours ago
രാജസ്ഥാനില്‍ ഘര്‍വാപ്പസി; പാസ്റ്റര്‍ അമ്പലത്തില്‍ പൂജാരിയായി
ബന്‍സ്വര: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബന്‍സ്വര ജില്ലയിലെ സോദ്ലദുധ ഗ്രാമത്തിലെ 125 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പള്ളിയിലെ കുരിശ് മാറ്റി കാവി പൂശുകയും ത്രിശൂലത്തിന്റെ പടം വരയ്ക്കുകയും ബൈബിള്‍ വാക്യങ്ങള്‍ക്ക്...