Travel1 year ago
നമ്മുടെ തൊട്ടടുത്തുണ്ട്, ഭംഗിയില്‍ വിദേശരാജ്യങ്ങളെ തോല്‍പ്പിക്കുന്ന ഒരു കുഞ്ഞു ദ്വീപ്
താത്പര്യം കേരളത്തിന് പുറത്താണ്. കയ്യിൽ ഒറ്റ ദിവസമേയുള്ളൂ. കൺകുളിർക്കെ കണ്ട് മതിമറന്നാസ്വദിക്കണം. ശുദ്ധവായുവും ശ്വസിച്ച് ശാന്തമായി അങ്ങനെ അൽപ്പനേരം നടക്കണം. അങ്ങനെ ഏതെങ്കിലും സ്ഥലമുണ്ടോ എന്ന അന്വേഷണത്തിനൊടുവിലാണ് കർണാടകയിലെ ഉഡുപ്പിയ്ക്കടുത്ത മാൽപേ ബീച്ചിനേക്കുറിച്ചും സെന്റ് മേരീസ്...