National1 year ago
വിവാഹത്തിന് മൂന്ന് സ്വർണാഭരണങ്ങൾ മാത്രം മതി; നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ: ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ
വിവാഹങ്ങളിലെ അമിതമായ ആഡംബരച്ചെലവുകൾ നിയന്ത്രിക്കുന്നതിനും അതുവഴിയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുന്നതിനുമായി വിപ്ലവകരമായൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ. കാണ്ഡാർ, ഇന്ദ്രാണി എന്നീ ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്ത് ചേർന്ന് എടുത്ത സുപ്രധാന തീരുമാനമനുസരിച്ച്, വിവാഹവേളയിൽ വധുക്കൾ ധരിക്കുന്ന...