Media4 years ago
സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി വരുന്നു മറഡോണ മ്യൂസിയം; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍
ഇതിഹാസ കായിക താരം ഡീഗോ മറഡോണക്ക് ആദരമായി ലോകോത്തര മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോബി ചെമ്മണ്ണൂര്‍. ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പ്പമായിരിക്കും...