Travel5 years ago
ഇനി ലോകത്ത് നമ്പര്‍ വണ്‍; മാരത്തണ്‍ യാത്രയില്‍ ‘മിന്നിത്തിളങ്ങി’ ക്വാണ്ടാസ് ക്യു.എ 7879
ന്യൂയോര്‍ക്ക്: ആകാശത്ത് തുടര്‍ച്ചയായി കൂടുതല്‍ നേരം പറന്ന വിമാനം എന്ന ബഹുമതി ഇനി ക്വാണ്ടാസ് ക്യു.എ 7879-ന് സ്വന്തം. 19 മണിക്കൂറും 16 മിനിറ്റും ആകാശത്ത് പറന്നാണ് ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനം...