Business4 years ago
പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22...