Crime2 months ago
ഫ്രാന്‍സില്‍ മേയ്ദിന റാലിക്കിടെ പള്ളിക്കു നേരേ ആക്രമണം
വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ അന്ജേഴ്സ് നഗരത്തില്‍ നടന്ന മേയ്ദിന റാലിക്കിടെ കത്തോലിക്കാ ദേവാലയത്തിനു നേരേ അക്രമം. തീവ്രഇടതുപക്ഷക്കാര്‍ നടത്തിയ റാലിയില്‍ പങ്കെടുത്തവര്‍ പള്ളി വള പ്പിലേക്ക് അതിക്രമിച്ചു കയറുകയും ദേവാലയ ഭിത്തിയില്‍ ചായം ഒഴിക്കുകയും മുട്ടയെറിയുകയും ചെയ്തു....