Connect with us

Crime

ഫ്രാന്‍സില്‍ മേയ്ദിന റാലിക്കിടെ പള്ളിക്കു നേരേ ആക്രമണം

Published

on

വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ഫ്രാ​​​ന്‍​​​സി​​​ലെ അ​​​ന്‍​​​ജേ​​​ഴ്സ് ന​​​ഗ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന മേ​​​യ്ദി​​​ന റാ​​​ലി​​​ക്കി​​​ടെ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​നു​​ നേ​​​രേ അ​​​ക്ര​​​മം. തീ​​​വ്ര​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ പ​​​ള്ളി വള പ്പിലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും ദേ​​​വാ​​​ല​​​യ ഭി​​​ത്തി​​​യി​​​ല്‍ ചാ​​​യം ഒ​​​ഴി​​​ക്കു​​​ക​​​യും മു​​​ട്ട​​​യെ​​​റി​​​യു​​​ക​​​യും ചെ​​​യ്തു.
കു​​​ര്‍​​​ബാ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെമേ​​​ലും ചാ​​​യം ചീ​​​റ്റി​​​ക്കു​​​ക​​​യും അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും മു​​​ട്ട​​​യെ​​​റി​​​യു​​​ക​​​യുമു​​​ണ്ടാ​​​യി. വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ള്ളി അ​​​ക​​​ത്തു​​​നി​​​ന്നു പൂ​​​ട്ടി​​​യ​​​പ്പോ​​​ള്‍ പി​​​രി​​​ഞ്ഞു​​​പോ​​​യ പ്ര​​​ക​​​ട​​​ന​​​ക്കാ​​​ര്‍ ഭീ​​​ഷ​​​ണി​​​ മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് വീ​​​ണ്ടു​​​മെ​​​ത്തി.
പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ള്ളി​​​യി​​​ല്‍​​നി​​​ന്നു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. അ​​​ക്ര​​​മസ​​​ജ്ജ​​​രാ​​​യ ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ഒ​​​രു പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തെ അ​​​ക്ര​​​മി​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി​​പ്പേ​​​രെ പ​​​രി​​​ക്കേ​​​ല്‍​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Sources:azchavattomonline

http://theendtimeradio.com

Crime

17 Christians Killed by Militants in Nigeria’s Southern Kaduna

Published

on

Nigeria– Muslim militants recently killed 17 unarmed Christians in the Ungwan Wakili community in the Zangon Kataf LGA of Nigeria’s Kaduna State. Kaduna is in the country’s dangerous Middle Belt region, where militants have attacked Christian communities for years. Though there are several reasons for the violence, one major motivation for the militants appears to be religious animosity, given its grossly disproportional targeting of Christian communities over the years.

In the most recent attack, the militants came at night using sophisticated weapons. A local ICC staffer reviewed pictures of 14 lifeless victims on the ground in Ungwan Wakili. Three more died of their wounds in the hospital, a community leader told ICC.

Local government officials said they will investigate the attack, accusing the military of allowing the attack despite the presence of military checkpoints nearby. Policing in Nigeria is directed by federal rather than local authorities. The militants have been attacking Christians in southern Kaduna and destroying their crops in recent months.

The governor of Kaduna, Nasir El-Rufai, has a long history of allowing attacks on Christian communities and punishing Christian communities who protest the security situation in the area. Since taking office as Governor of Kaduna State in May 2015, El-Rufai has repeatedly endangered Christian communities by ordering them into strict lockdowns. These lockdown orders, which trap villagers in their homes, prevent villagers from organizing early warning systems and make militant attacks even more deadly as villagers no longer have the warning they need to flee impending attacks.

Despite international condemnation of these lockdown orders, El-Rufai has continued to punish Christians through this technique. In 2020, he locked down a Christian-majority agricultural area for over two months during planting season. Militants, taking advantage of his lockdown orders, killed more than 100 Christian villagers during that time.
Sources:persecution

http://theendtimeradio.com

Continue Reading

Crime

ഹെയ്തിയിൽ വീണ്ടും കത്തോലിക്ക മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയി

Published

on

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.

വേദനാജനകമാണെന്നും വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായും ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹം പ്രസ്താവിച്ചു. നേരത്തെ ഹെയ്തിയില്‍ ക്ലരീഷ്യൻ മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി അദ്ദേഹം മോചിതനായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Crime

കത്തോലിക്കരെന്ന വ്യാജേനയെത്തി വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

Published

on

കത്തോലിക്കരെന്ന വ്യാജേനയെത്തിയ അജ്ഞാത സംഘം കാമറൂണിൽ വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.

ഒബാലയിലെ കമ്യൂണിനെയും കാമറൂണിയൻ തലസ്ഥാനമായ യൗണ്ടെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ട്രാക്കിൽ നിന്നും കത്തോലിക്കാ പുരോഹിതന്റെ മൃതദേഹം കണ്ടെത്തി. ഫാ. ഒലിവിയർ എൻറ്റ്സ എബോഡെയെയാണ് ഇടവകക്കാരെന്ന വ്യാജേന അജ്ഞാതർ തട്ടിക്കൊണ്ടു പോയതിനു ശേഷം കൊലപ്പെടുത്തിയത്.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, സംഭവം നടക്കുന്ന ദിവസം രാത്രി ചില ആളുകൾ ഫാ. ഒലിവിയറിനെ, ഒരു ബന്ധുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും തങ്ങൾക്ക് അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായി ആവശ്യമാണെന്നും അറിയിച്ചു. കൂദാശകൾ കൊടുക്കാൻ അവരുടെ വാഹനത്തിൽ കയറാൻ ഫാ. ഒലിവിയർ സമ്മതിച്ചു. എന്നാൽ, വഴിയിൽ വച്ച് അവർ അദ്ദേഹത്തെ
കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിലേക്ക് എറിയുകയായിരുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading

Hot News

Hot News6 days ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News4 weeks ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News4 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News5 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News6 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News6 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending