Media10 months ago
14 നൂറ്റാണ്ടുകൾ പഴക്കമുള്ള ദൈവാലയത്തിന്റെ ശേഷിപ്പുകൾ കണ്ടെടുത്തു
മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സൈപ്രസിൽ നിന്ന് 14 നൂറ്റാണ്ടുപഴക്കമുള്ള ദേവാലയത്തിന്റെ പുരാവസ്തുഗവേഷകർ കണ്ടെത്തി. ഏഴാം നൂറ്റാണ്ടിലെ ബൈസന്റൈൻ ദൈവാലയ സമുച്ചയത്തിന്റെ ഭാഗങ്ങളാണ് ഇപ്പോൾ കണ്ടെടുക്കാനായത്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ 2007ൽ ആരംഭിച്ച ഭഗീരതപ്രയത്നത്തിന്റെ ഫലമായി...