Media3 years ago
ന്യൂനപക്ഷ മെറിറ്റ് കോളര്‍ഷിപ്പ്: റിവ്യൂ ഹര്‍ജി തള്ളി
കൊച്ചി :സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നും 80 :20 അനുപാതം റദ്ദാക്കണമെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി.എംപവര്‍ ഇന്ത്യ...