National6 years ago
മൈക്രോ ചിപ്പ് ഇല്ലാത്ത എടിഎം കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും
മൈക്രോ ചിപ്പ് നമ്പറോ പിന് നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തന രഹിതമാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോടു കൂടിയ ഇഎംവി...