National8 months ago
നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു; ഒരു വീട്ടിൽ പരമാവധി രണ്ടു നായകൾ മാത്രം
സംസ്ഥാനത്ത് വളർത്തുനായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ വലിയ തോതിൽ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതിൻ്റെ ഭാഗമായി ഒരു വീട്ടിൽ ലൈസൻസോടെ വളർത്താവുന്ന നായകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തും....