breaking news3 years ago
റേഷൻ കടകൾ വഴി ഇനി 11 രൂപക്ക് കുപ്പിവെള്ളവും വിതരണംചെയ്യും.
ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിലാണ് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായത്. 11 രൂപയാണ് വില. സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്ന് ഇനി കുപ്പിവെള്ളവും വിതരണംചെയ്യും. സംസ്ഥാനത്ത് വ്യാപകമായി...