National6 years ago
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന് ശുപാര്‍ശ
പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭകളെപ്പോലെ അംഗീകരിക്കണം എന്ന് സംസ്ഥാന സര്‍ക്കരിനോട് ന്യൂനപക്ഷ കമ്മീഷന് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന കാര്യങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. പെന്തക്കോസ്ത് സഭാ വിശ്വാസികള്‍ നേരിടുന്ന...