us news2 years ago
മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
ന്യൂയോര്‍ക്ക്:മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാറിന്റെ കടമയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ വിവിധ മലയാളി ക്രൈസ്തവ വിഭാഗങ്ങള്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോങ്...