Media5 years ago
നികുതിക്ക് രണ്ട് നിരക്ക്; അവരവർക്ക് തിരഞ്ഞെടുക്കാം : ധനമന്ത്രി നിർമല സീതാരാമൻ.
ന്യൂഡൽഹി: വ്യക്തിഗത ആദായ നികുതിദായകർക്ക് ഇളവ് വാഗ്ദാനം ചെയ്ത് പുതിയ നികുതി നിരക്കും സ്ലാബും പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പഴയ നികുതി സ്ലാബ് നിലനിർത്തിക്കൊണ്ടാണ് പുതിയത് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സ്ലാബ് പ്രകാരം...