Business6 hours ago
ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റുകൾക്ക് ഇനി അധിക ചാർജ്
ഗൂഗിൾ പേയിൽ പുതിയ മാറ്റങ്ങൾ വരുന്നു. ബിൽ പേയ്മെന്റുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ്...