us news1 month ago
ഫിലിപ്പി 4:6; 2024-ലെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം
ന്യൂയോര്‍ക്ക്: 2024 അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ....